November 1, 2026

വെളളമുണ്ട ക്ഷീരോൽപ്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പ്; യു.ഡി.എഫ് പാനലിന് സമ്പൂർണ്ണ വിജയം

0
IMG-20220924-WA00302.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വെളളമുണ്ട:വെളളമുണ്ട ക്ഷീരോൽപ്പാദക സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഒൻമ്പത് സീറ്റിൽ അഞ്ച് സീറ്റ് നേടി യു.ഡി.എഫ് പാനൽ വിജയിച്ചു. വെള്ളമുണ്ട മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി കോറോത്ത് സന്തോഷിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. 42 വർഷകാലം പ്രസിഡണ്ടായ കേരള കോൺഗ്രസ്സ് എം ലെ പി.ടി മത്തായിക്ക് നാല് വോട്ടും, സന്തോഷ് കുമാറിന് അഞ്ച് വോട്ടും ലഭിച്ചു. യു.ഡി.എഫ് പാനലിൽ വിജയിച്ച അംഗങ്ങൾ സന്തോഷ് കുമാർ, കെ.കെ.മത്തായി, സ്റ്റീഫൻ കണി കുളത്ത്,ലേഖ, പുരുഷോത്തമൻ
ശോഭ ദാസൻ.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *