May 16, 2026

മടത്തുംകുനിയിൽ ഗ്രാമസഭ ചേർന്നു

0
IMG-20220924-WA00342.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് നാലാം വാർഡായ മടത്തുംകുനിയിലെ ഗ്രാമസഭ യോഗം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ വിജേഷ് പുല്ലോറ,റഷീദ് ചങ്ങൻ,നിസാർ കെ.പി,പ്രിയ.കെ,ചിഞ്ചു.സി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *