May 18, 2026

പി.പി. കരീം അനുശോചനയോഗവും മൗന റാലിയും നടത്തി

0
IMG_20220925_102418.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ജില്ലാ മുസ്ലീം ലീഗ് പ്രസിഡന്റും എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ജില്ലാ  പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.എ കരീം. സാഹിബിൻ്റെ ആകസ്മിക വേർപാടിൽ ദുഃഖം രേഖപെടുത്തി  മാനന്തവാടി മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ മൗന ജാഥയും ഗാന്ധി പാർക്കിൽ അനുശോചന യോഗവും നടത്തി.പടയൻ മുഹമ്മദ്,പി.കെ ജയലക്ഷ്മി,പിവി സഹദേവൻ,എൻ കെ വർഗ്ഗീസ്,കടവത്ത് മുഹമ്മദ്,ജെസ്റ്റിൻ ബേബി,പി.വി. ജോർജ്, ഉസ്മാൻ കെ,ജേക്കബ്സെ ബാസ്റ്റിയൻ, സി.കുഞ്ഞബ്ദുള്ള,അബ്ദുറഹ്മാൻ,വി.കെശശിധരൻ,അനിൽ മാസ്റ്റർ, അസീസ് കെ,പി ടി ബിജു, മനോജ് പട്ടേഡ്, റെഷീദ് പടയൻ,കബീർ മാനന്തവാടി, കടവത്ത് ശറഫുദ്ധീൻ, പിവി എസ് മൂസ്സ, മുസ്തഫ പാണ്ടിക്കടവ്,
അരുൺകുമാർ  എന്നിവർ  സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *