May 18, 2026

പിരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി

0
IMG_20220925_103625.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി: തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പളളിയിൽ പിരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി.വിശുദ്ധ മൂന്നിൻന്മേൽ കുർബ്ബാനയ്ക്ക്ശേഷംകോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ  ഐറേനിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകൾനടന്നത്.ഫാ.ഡോ.കുര്യക്കോസ്.വെള്ളച്ചാലിൽ,ഫാ. ബേബി പൗലോസ്ഓലിക്കൽ, ഇടവകവികാരി റവ.ഫാ.സിബിൻതാഴുത്തെക്കുടി
ട്രസ്റ്റി സി.എം.എൽദോചെങ്ങമനാട് 
സെക്രട്ടറിബിനോയ് ഐസക് എന്നിവർ നേതൃത്വം നൽകി.  മാനന്തവാടി ഡിസ്ട്രിക് സൺഡേ സ്കൂൾ ബാലകലോത്സവം നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന തുടങ്ങി വിവിധങ്ങളായ ചടങ്ങുകൾ നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *