November 7, 2026

എൻ .എസ് .എസ് ദിനാചരണത്തിൽ സൗജന്യ വസ്ത്ര വിതരണം നടത്തി

0
IMG_20220925_123700.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 കല്‍പ്പറ്റ: എന്‍.എസ്.എസ്. ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളജ് എന്‍.എസ്.എസ്. യൂണിറ്റ് പടപുരം കോളനി സന്ദര്‍ശിച്ച് വസ്ത്ര വിതരണം നടത്തി. എന്‍.എസ്.എസ്. യൂണിറ്റിന്റെ ദത്ത് കോളനിയാണ് പടപുരം. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. നീരജ, വിനോദ് തോമസ് എന്നിവര്‍ വസ്ത്രങ്ങള്‍ കൈമാറി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *