August 9, 2026

‘യോദ്ധാവ്’ ക്യാമ്പയിൻ നടത്തി

0
IMG_20220925_155032.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേണിച്ചിറ: വർദ്ധിച്ചു വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കേണിച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ'യോദ്ധാവ്' ലഹരി വിമുക്ത ബോധവൽക്കരണ ക്യാമ്പ് കേണിച്ചിറ പോലിസ് സബ് ഇൻസ്പെക്ടർ ശശിധരൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് പ്രവന്റീജ് ഓഫീസർ വി.ആർ ബാബുരാജ് ക്ലാസ്സെടുത്തു. പ്രസിഡന്റ്‌  വി.എം.സുന്ദർലാൽ അദ്ധ്യക്ഷത വഹിച്ചു. പി.എം. സുധാകരൻ, ബിൽജോ പി.ജോസ്, ഇ.എൻ.സനകൻ, രാജമ്മ സുരേന്ദ്രൻ,സൈറ വിജയൻ, എന്നിവർ പ്രസംഗിച്ചു. ഉണർവ്വ് വ്യാപാരോത്സവത്തോടനുബന്ധിച്ചായിരുന്നു പരിപാടി.കലാപരിപാടികളും സംഘടിപ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *