April 19, 2024

പനമരം പരിയാരം പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

0
Img 20220925 191408.jpg
പനമരം : പരിയാരം  പുഴയിൽ കണ്ടെത്തിയ  വയോധികയുടെ മൃതദേഹം തിരിച്ചരിഞ്ഞു.കൂളിവയല്‍ സ്വദേശി കലായില്‍ അമ്മിണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.  75 വയസ്സായിരുന്നു. വ്യാഴ്ച രാവിലെ മരുന്നിന് പോകന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. തിരികെ എത്താത്തതിനാല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് ഉച്ചയോടെയാണ് പുഴയില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്ന മരുന്ന് കുറിപ്പില്‍ നിന്നാണ് ആളെക്കുറിച്ച്  വിവരങ്ങള്‍ ലഭിച്ചത്.  ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി. മറ്റ് നടപടികള്‍ സ്വീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *