August 7, 2026

കഞ്ചാവുമായി യുവാവ് അറസ്റ്റിലായി

0
IMG_20220925_191615.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി:മീനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ മീനങ്ങാടി 54 ൽ ,15.61 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന്  കാരച്ചാൽ തെച്ചുവട്ടപ്പാറ വീട്ടിൽ അഭിജിത്തിനെ  (29)  പോലീസ് അറസ്റ്റ് ചെയ്തു.ഇയ്യാൾക്കെതിരെ മയക്കുമരുന്ന് നിരോധന നിയമ പ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *