May 18, 2026

86 പി. എഫ്. ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു

0
IMG-20220926-WA00162.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ജില്ലയിൽ ഈ മാസം 23 ആം തിയ്യതി ഹർത്താലുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ട പി. എഫ് .ഐ . പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പി. എഫ്. ഐ വയനാട് ജില്ലാ പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്തതിന് പ്രതിഷേധിച്ച് മാനന്തവാടി ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പേരെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾ ഉണ്ടായതിനുമാണ് അറസ്റ്റ് . 86 പ്രതികളെ 14 ദിവസത്തേക്ക് കണ്ണൂർ ജയിലേക്ക് റിമാൻ്റ് ചെയ്തുവെന്ന് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *