May 18, 2026

കൽപ്പറ്റ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ അധ്യാപക നിയമനം

0
IMG-20220926-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കൽപ്പറ്റ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ ഒഴിവുള്ള ഡയറി ഫാർമർ ഓൺട്രിപ്രിണർ വിഷയത്തിൽ വൊക്കേഷണൽ ടീച്ചർ തസ്തികയിലേക്ക് താത്കാലിക അധ്യാപക നിയമനം നടത്തുന്നതിനുള്ള അഭിമുഖം സെപ്തംബർ 27 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഓഫീസിൽ നടത്തുന്നതാണ്. യോഗ്യരായവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഹാജരാകേണ്ടതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *