November 2, 2026

മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

0
GridArt_20220518_1651086212.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 മേപ്പാടി: മേപ്പാടി സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് (മിനിമം 55 ശതമാനം മാര്‍ക്ക്) അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്തംബര്‍ 28 ന് രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മേപ്പാടി താഞ്ഞിലോടുള്ള സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 2822095, 9400006454.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *