May 3, 2024

സോഷ്യൽ സർവ്വീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി ഡോക്ടർ അമ്യത വിജയൻ

0
Img 20220928 140051.jpg
മാനന്തവാടി : മാനവ വിഭവ ശേഷി മന്ത്രാലയവുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ വിമൻസ് അസോസിയേഷനും, ട്വൽ മീഡിയ പബ്ലിക്കേഷനും  സ०യുക്തമായി നൽകുന്ന ഈ വർഷത്തെ “സോഷ്യൽ  സർവീസ്  എക്സലൻസ് അവാർഡിന്”  ഡോക്ടർ അമൃത വിജയൻ അർഹയായി. മാനന്തവാടി പോലീസ് സ്റ്റേഷനു സമീപം ചൈത്രം വീട്ടിൽ 
പി.വിജയകുമാറിന്റെയും , (റിട്ട. ട്രൈബൽ  ഡെവലപ്മെന്റ് ഓഫീസർ) ലൈല വിജയന്റേയു०(റിട്ട. ഹെഡ്മിസ്ട്രസ്സ് എൻ. എ.എൽ.പി.എസ്.എടവക) മകളാണ്. 
നിലവിൽ എറണാകുളത്ത് കൺസൾട്ടൻറ് സൈക്കോളജിസ്റ്റായി സേവനം അനുഷ്ഠിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *