August 31, 2026

കൽപ്പറ്റ യാക്കോബായ പള്ളിയിൽ പെരുന്നാൾ

0
IMG-20220929-WA00062.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്ന് ,രണ്ട് (ശനി, ഞായർ) തിയ്യതികളിൽ ആഘോഷിക്കും. ഒന്നിന് വൈകിട്ട് ആറ്  മണിക്ക് വികാരി ഫാ, ഡോ. മത്തായി അതിരംപുഴയിൽ കൊടി ഉയർത്തും. 6.30ന് സന്ധ്യാപ്രാർത്ഥന ,7 .30 ന് പ്രസംഗം. രണ്ടി ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, തുടർന്ന് പാച്ചോർ നേർച്ച, ലേലം, ആശീർവാദം എന്നിവക്ക് ശേഷം 11 മണിക്ക് കൊടി ഇറക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *