August 30, 2026

പുതുശേരിക്കടവ് പള്ളിയിൽ ഓർമ്മ പെരുന്നാൾ

0
IMG-20220929-WA00072.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പുതുശേരിക്കടവ് : സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്ന് ,രണ്ട് (ശനി, ഞായർ) തിയ്യതികളിൽ ആഘോഷിക്കും. ഒന്നിന് വൈകിട്ട് 5.30 ന് വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തും. 6.30ന് സന്ധ്യാപ്രാർത്ഥന തുടർന്ന് പ്രസംഗം. രണ്ടി ന് രാവിലെ 7 .30 ന് പ്രഭാത പ്രാർത്ഥന, 8 .15 ന് വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, തുടർന്ന് പാച്ചോർ നേർച്ച, ലേലം, ആശീർവാദം എന്നിവക്ക് ശേഷം 11 മണിക്ക് കൊടി ഇറക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *