March 19, 2024

ആശുപത്രി കെട്ടിടത്തിൻ്റെ സ്ലാബ് തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്

0
Img 20220929 132310.jpg
കൽപ്പറ്റ: കൽപ്പറ്റ ഗവ. ആയുർവ്വേദ ആശുപത്രിയിൽ പ്രധാന കെട്ടിടത്തോട് ചേർന്ന കോൺക്രീറ്റ് സ്ലാബും കോണിയും പൊളിച്ച് നീക്കുന്നതിനിടെ തകർന്ന് വീണ് രണ്ട് പേർക്ക് പരിക്ക്. എമിലി സ്വദേശി വർക്കി
( 50 )യുടെ കാലിന് ഗുരുതരായി പരിക്കേറ്റു.
 താഴേമുട്ടിൽ സ്വദേശി ബിജു എന്ന തൊഴിലാളിക്കും പരിക്കുണ്ട്.ഇരുവരെയും ഫയർ ഫോഴ്സെത്തി കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചു.ഇന്ന് രാവിലെയാണ് സംഭവം. വൻ അപകടമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *