April 20, 2024

തേറ്റമല സ്കൂളിൽ കലാമേള “മോഹനം -22 ” തുടക്കമായി

0
Img 20220929 125145.jpg
തേറ്റമല : ഗവ.ഹൈസ്കൂളിൽ 2022-23 വർഷത്തെ കലാമേള “മോഹനം -22 ” ന് തുടക്കമായി. പ്രശസ്ത  ഗായിയ കവിത അഭിലാഷ് മേള ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട്  അബ്ദുൾ നാസർ കെ.പി ഹെഡ് മാസ്റ്റർ രാജീവൻ പുതിയെടത്ത്, സന്തോഷ് മാസ്റ്റർ,ഫാരിഷ ഹക്കീം, ജോർലി ജോയ് , അഭിലാഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *