April 27, 2024

അനധികൃമായി ചെമ്പ്ര വനത്തിൽ പ്രവേശിച്ചവർക്കെതിരെ കേസെടുത്തു

0
Img 20220930 Wa00732.jpg
മേപ്പാടി :അനധികൃതമായി ചെമ്പ്രമലയിൽ പ്രവേശിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. വടുവൻചാൽ പൂങ്ങാടൻ അമിൻ നിസാം(21), മലപ്പുറം തച്ചിങ്ങനാടം വള്ളക്കാടൻ മുഹമ്മദ്‌ ജിഷാദ്‌ (25), മലപ്പുറം  നെന്മേനി നിരപ്പിൽ മുഹമ്മദ്‌ ഷിബിൻ(24)എന്നിവർക്കെതിരെയാണ്‌  മേപ്പാടി ഫോറസ്‌റ്റ്‌ റെയിഞ്ച്‌ അധികൃതർ കേസെടുത്തത്‌. വെള്ളി പുലർച്ചയാണ്‌ ചെമ്പ്രാപീക്കിലേക്ക്‌ അനുവാദമില്ലാതെ യുവാക്കൾ പ്രവേശിച്ചത്‌. ഡെപ്യൂട്ടി റെയിഞ്ച്‌ ഓഫീസർ അരവിന്ദാക്ഷൻ കണ്ടേത്തുപാറയുടെ നേതൃത്വത്തിൽ വനസംരക്ഷണ സമിതി വാച്ചർമാർ ഉൾപ്പെടെയുള്ള സംഘം  ഇവരെ പിടികൂടുകയായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *