March 19, 2024

പുൽപ്പള്ളിയിൽ ബൈക്കുകൾ കൂട്ടിമുട്ടി നാല് പേർക്ക് ഗുരുതര പരിക്ക്

0
Img 20221001 093306.jpg
 
പുൽപ്പള്ളി : വിജയ സ്കുൾ പരിസരത്ത്  ബൈക്കുകൾ കൂട്ടിമുട്ടി നാല് പേർക്ക് പരിക്കേറ്റു .ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *