May 26, 2026

അനിൽകുമാർ അത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

0
IMG-20181208-WA0056
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ 44-ാം മൈൽ   തവിഞ്ഞാൽ സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ അനിൽകുമാർ ബോർഡ് ഡയറക്ടർമാരുടെ കൊടിയ മാനസിക പീഡനത്തെ  തുടർന്ന് അത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ .

  അദ്ദേഹത്തിന്റെ  വീട് സന്ദർശിച്ച ഡി.സി.സി പ്രസിഡണ്ട് കുടുബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ,ആത്മഹത്യ ചെയ്യാനിടയായ കാരണങ്ങളുടെ നിജസ്ഥിതി  മനസ്സിലാക്കി പ്രതിപക്ഷ നേതാവ്    രമേശ് ചെന്നിത്തലയെ വിവരങ്ങൾ നേരിട്ട് ഫോണിൽ ധരിപ്പിക്കുകയും  ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *