April 27, 2026

വിവിധ വികസന പ്രവർത്തനങ്ങൾക്ക് രാഹുല്‍ ഗാന്ധി എം.പി ഫണ്ട് അനുവദിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
.
മുക്കം. വയനാട് ലോക്‌സഭാ മണ്ഡലം എം.പി .രാഹുല്‍ ഗാന്ധി യുടെ  2019 -20  വര്‍ഷത്തെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും മണ്ഡലത്തിലെ  വിദ്യാഭ്യാസ, ആരോഗ്യ, പൊതുമേഖലകളില്‍  ഫണ്ട് അനുവദിച്ചു…  
    പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരും വേണ്ടത്ര ശ്രദ്ധ ചെലുത്താനും   ആവശ്യപെട്ടു ..
പദ്ധതികളും അനുവദിച്ച തുകയും നിയോജകമണ്ഡലാടിസ്ഥാനത്തില്‍.
സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം
01. നൂല്‍പുഴ ഗ്രാമപഞ്ചായത്തിലെ, പൊന്‍കുഴി കാ'ുനായ്ക കോളനിയിലെ കുടിവെള്ള പദ്ധതിക്ക്  ഏഴു ലക്ഷം രൂപ 
02. പൂതാടി ഗ്രാമപഞ്ചായത്തിലെ നടവയല്‍  ചെഞ്ചടി കോളനിയുടെ   നടപ്പാത പാലത്തിന്റെ നിര്‍മ്മാണത്തിന് മൂു ലക്ഷം രൂപ ,
03. സി .എച്ച്.സി  നൂല്‍പുഴയ്ക്കായി ഫോര്‍ വീലര്‍ ജീപ്പ് വാങ്ങുതിന് ഏഴു ലക്ഷം രൂപ 
04. സുല്‍ത്താന്‍ ബത്തേരി ചെതലയത്തു  ലോമാസ്റ്റ് സ്ഥാപിക്കുതിന് രണ്ടരലക്ഷം രൂപ 
05. സുല്‍ത്താന്‍ ബത്തേരി ചേനാട് ലോമാസ്റ്റ് സ്ഥാപിക്കുതിന് രണ്ടരലക്ഷം രൂപ
06. മീനങ്ങാടിയിലെ മണങ്ങുവയലില്‍ സംസ്‌കാരികാ നിലയം നിര്‍മ്മിക്കുതിനു പത്തുലക്ഷം രൂപ 
07. സിഎച്ച്‌സി മീനങ്ങാടിക്ക്   ഫോര്‍ വീലര്‍ ജീപ്പ് വാങ്ങുതിന് ഏഴു  ലക്ഷം രൂപ .
08. സുല്‍ത്താന്‍ ബത്തേരി പൂമലയിലെ സര്‍ക്കാര്‍  എല്‍പി സ്‌കൂളിന്  ക്ലാസ് റൂം നിര്‍മ്മിക്കുതിനു മുപ്പതുലക്ഷം രൂപ 
മാനന്തവാടി നിയോജകമണ്ഡലം.
01. നെല്ലൂര്‍നാട് ജില്ലാ ക്യാന്‍സര്‍ സെന്ററിന് പാചകപ്പുര, ഡൈനിങ്ങ് ഹാള്‍, വിശ്രമ മുറി എിവ നിര്‍മ്മിക്കുതിന് 25 ലക്ഷം
02. ജില്ലാ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ,സി ആര്‍ മെഷീന്‍ വാങ്ങുതിന്.26.5 ലക്ഷം
03. തിരുനെല്ലി ക്ഷേത്രത്തിന് പരിസരത്ത് ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുതിന് 3.5 ലക്ഷം
04. .പനമരം ഗ്രാമപഞ്ചായത്തിലെ മാമന്‍ച്ചിറയില്‍ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുതിന് 3.5 ലക്ഷം,
05. വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്ത് ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുതിന് 3.5 ലക്ഷം
06. ഏടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവില്‍ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുതിന് 3.5 ലക്ഷം
07. .കണിയാരം സെന്റ് ജോസഫ് ടി.ടി.ഐ സ്‌കൂളിന് ടോയിലറ്റ് നിര്‍മ്മിക്കുതിന് 4.5 ലക്ഷം.
കല്‍പ്പറ്റ നിയോജകമണ്ഡലം.
01. കൊവലത്തോട് എസ്.ടി കോളനി കുടിവെള്ളപദ്ധതിക്ക് 10 ലക്ഷം.
02. വിലക്കോട്ടുകുണ്ട് എസ്.സി കോളനി കുടിവെള്ള പദ്ധതിക്ക് 5 ലക്ഷം.
03. വെള്ളാര്‍മല ഗവ.വിഎച്ച്.എസ്. സ്‌കൂളിന് കോഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുതിന്  10 ലക്ഷം. 
04. മടക്കിമലയില്‍ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുതിന് 5 ലക്ഷം. 
05. കല്‍പ്പറ്റ ഗവ.വിഎച്ച്.എസ്.എസിന് ബസ്സ് വാങ്ങുതിന് 20 ലക്ഷം രൂപ.
06. വാളാല്‍ യു.പി.സ്‌കൂളിന്  കംബ്യൂട്ടര്‍ വാങ്ങുതിന് 4 ലക്ഷം രൂപ.
07. കോട്ടത്തറ പി.എച്ച്.സി ക്ക്  കെട്ടിടം നിര്‍മ്മിക്കുതിന് 10 ലക്ഷം.
08. മാടക്കുന്ന്ഉദയാ വായനശാലക്ക് കെട്ടിടം നിര്‍മ്മിക്കുതിന് 6 ലക്ഷം രൂപ, 
 വണ്ടൂര്‍ നിയോജകമണ്ഡലം 
01. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ്സ് യൂണിറ്റ് സ്ഥാപിക്കുതിന്. 40 ലക്ഷം.
നിലമ്പൂര്‍ നിയോജകമണ്ഡലം 
02. . പോത്തുകല്ല് ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം പാലം നിര്‍മ്മാണത്തിന് 70 ലക്ഷം.
ഏറനാട് നിയോജകമണ്ഡലം.
01. ഏടവണ്ണ സി.എച്ച്.സി യിലെ സീതി ഹാജി മെമോറിയല്‍ ക്യന്‍സര്‍ സെന്റര്‍ നവീകരണത്തിന് 25 ലക്ഷം 
തിരുവമ്പാടി നിയോജകമണ്ഡലം 
01. മുക്കം സി.എച്ച്.സി ക്ക് കെട്ടിട നിര്‍മ്മാണത്തിന് 40 ലക്ഷം .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *