April 27, 2026

വെള്ളമുണ്ട കൊല്ലിയിൽ പരേതനായ വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ ഭാര്യ ആലഞ്ചേരി ജാനകി അക്കമ്മ (98) നിര്യാതയായി

0
IMG-20191002-WA0265.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: '
വെള്ളമുണ്ട  കൊല്ലിയിൽ പരേതനായ വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ ഭാര്യ ആലഞ്ചേരി ജാനകി അക്കമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം (ബുധനാഴ്ച ) അഞ്ച് മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം വെള്ളിയാഴ്ച. മക്കൾ: ഭാർഗ്ഗവി(റിട്ടയർഡ് അധ്യാപിക .), പദ്മാവതി, സുമതി, രവീന്ദ്രൻ (റിട്ടയർഡ് പോസ്റ്റ് മാസ്റ്റർ), എ. ജനാർദ്ദനൻ(റിട്ടയർഡ് ജീവനക്കാരൻ, പനമരം കാർഷിക ഗ്രാമവികസന ബാങ്ക് ) ,ലളിത, രാജഗോപാലൻ (റിട്ടയർഡ് അധ്യാപകൻ), ശ്രീനിവാസൻ ((റിട്ടയർഡ് അധ്യാപകൻ ), ഉഷാകുമാരി (അംഗൻവാടി വർക്കർ) ,പ്രകാശിനി, പരേതനായ വിജയൻ. ശങ്കരൻ നമ്പ്യാർ (റിട്ടയർഡ് ഹെഡ്മാസ്റ്റർ), വി.കെ.ദാമോദരൻ (റിട്ടയർഡ് വില്ലേജ് ഓഫീസർ, പുഷ്പജ (റിട്ടയർഡ് പ്രധാനാധ്യാപിക), പുഷ്പലത, രമണി(റിട്ടയർഡ് പ്രധാനാധ്യാപിക) വിജയൻ കൂവണ ബി.ജെ.പി. മാനന്തവാടി മണ്ഡലം സെക്രട്ടറി ) മാധവൻ നമ്പ്യാർ (റിട്ടയർഡ് പ്രധാന അധ്യാപകൻ.
പരേതരായ രാഘവൻ നമ്പ്യാർ, ബാലകൃഷ്ണൻ,
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *