April 26, 2026

നിരാഹാരസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.എം.വിംസ് മെഡിക്കൽ കോളേജ് പ്രകടനം നടത്തി

0
IMG-20191002-WA0393.jpg
By ന്യൂസ് വയനാട് ബ്യൂറോ
ദേശീയപാത 766 കൂടെയുള്ള ഗതാഗതം പൂർണമായി നിരോധിക്കാനുള്ള ഉത്തരവിനെതിരെ ബഹുജന സംഘടനകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  ഡി.എം.വിംസ് മെഡിക്കൽ കോളേജ്  പ്രകടനം നടത്തി.

  ഡീൻ ഡോക്ടർ ആൻറണി ഡിസൂസ, അസിസ്റ്റൻറ് ജനറൽ മാനേജർ   സൂപ്പി കല്ലൻകോടൻ, .വിവിൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഡിഎം വിംസ് മെഡിക്കൽ കോളേജ് നടത്തിയ ഐക്യദാർഢ്യ മാർച്ച്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *