April 26, 2026

ക്രിയ യോഗ പ്രാഥമിക പരിശീലനം (ദീക്ഷ)ഒക്ടോബർ 14 മുതൽ ബത്തേരിയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
ക്രിയ യോഗ പ്രാഥമിക പരിശീലനം (ദീക്ഷ)ഒക്ടോബർ 14 മുതൽ ബത്തേരിയിൽ
നടക്കും.
 ഒക്ടോബർ 14 വൈകീട്ട് 5 മണി മുതൽ അധ്യാപക ഭവനിലാണ് പരിശീലനം.
ഭാരതത്തിലെ ഏറ്റവും പുരാതനമായ ധ്യാന യോഗ സമ്പ്രദായമായ ക്രിയാ യോഗയുടെ പരിശീലന ശിബിരം വയനാട്ടിൽ – ബത്തേരിയിലെ അധ്യാപക ഭവനിൽ  വച്ച് നടത്തപ്പെടുന്നു. ഒരു സന്യാസിയിൽ നിന്നും സമഗ്രമായ രീതിയിൽ ക്രിയ യോഗ സാധന അഭ്യസിക്കാനുള്ള അപൂര്‍വ്വ അവസരം. ക്രിയ യോഗ, ശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതും  നൂറ്റാണ്ടുകളായി പരിശീലിച്ച് വരുന്ന ലളിതവും എല്ലാ മതസ്ഥർക്കും അഭ്യസിക്കാവുന്നതുമായ യോഗ സമ്പ്രദായങ്ങളാണ്. ഈ പരിശീലനത്തിലൂടെ മനോനിയന്ത്റണവും ബുദ്ധി വളർച്ചയും വ്യക്തിത്വവികസനവും ആത്മീയ പുരോഗതിയും ലഭിക്കുന്നു.
ഈ പ്രോഗ്രാമിന് പേര് കൊടുക്കുവാന്‍ വിളിക്കുക – 9747 906400.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *