April 26, 2026

ഷാജഹാന്റെ മൃതദേഹം ഖബറടക്കി.

0
IMG_20191016_080231.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:: യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. കൂടോത്തുമ്മൽ കൊറ്റക്കോടൻ ഹംസയുടെ മകൻ ഷാജഹാൻ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. കയറിൽ തൂങ്ങിയ ഷാജഹാനെ കമ്പളക്കാട് സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പളക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ തന്നെ  വരദൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി. മാതാവ്
സുഹറ. സഹോദരി : സജ്ന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *