August 17, 2026

സിവിൽ സർവ്വീസ് നേടിയ സ്വദേശി ഹസൻ ഹുസൈദിനെ ആദരിച്ചു

0
IMG-20200810-WA0347.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം.എസ്എഫ് ആദരിച്ചു 
സുൽത്താൻ ബത്തേരി:2019 സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടി വയനാടിൻറെ അഭിമാനമായി മാറിയ നൂൽപ്പുഴ പഞ്ചായത്തിലെ  നായ്ക്കട്ടി  സ്വദേശി ഹസൻ ഹുസൈദിനെ എം.എസ്എഫ് വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജൽ ഉപഹാരം കൈമാറി.ജില്ലാ  സെക്രട്ടറി റിൻഷാദ് മില്ല്മുക്ക്,ആഷിഖ് നായിക്കെട്ടി,ആമീൻ,റമീസ് ചൂരിയൻ,റാഫി,മുബഷിർ നൂൽപ്പുഴ പഞ്ചായത്ത് എംഎസ്എഫ് പ്രസിഡണ്ട് റനീം നായ്ക്കെട്ടി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *