June 13, 2026

ഇ.ഐ.എ വിജ്ഞാപനത്തിനെതിെരെ വീടുകളിൽ സത്യാഗ്രഹം ആരംഭിച്ചു.

0
IMG-20200813-WA0141.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലോക്താന്ത്രിക് ജനതാ ദൾ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം കേന്ദ്ര സർക്കാറിന്റെ പരിസ്ഥിതി വിരുദ്ധമായ EIA വിജ്ഞാപനത്തിനെതിെരെ  വീടുകളിൽ നടത്തപ്പെടുന്ന സത്യാഗ്രഹം  ആരംഭിച്ചു. പനമരത്ത് അഡ്വ. ഇ.ആർ. സന്തോഷ് കുമാർ , മാനന്തവാടിയിൽ ഡോക്ടർ  എ ഗോകുൽദേവ് , വെള്ളമുണ്ടയിൽ ഷബീർ അലി, തരുവണയിൽ വി കെ രവീന്ദ്രൻ , ദ്വാരകയിൽ എം എ അഗസ്റ്റ്യൻ, നിരവിൽ പുഴയിൽ വി മൊയ്തു . വാളാട് കെ തങ്കപ്പൻ , കണിയാരത്ത് വർധമാനഗൗഢർ തുടങ്ങിയവർ നേതൃത്വം  നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *