May 22, 2026

സ്നേഹയാനം: രോഗികൾക്ക് സൗജന്യ യാത്ര ആരഭിച്ചു.

0
IMG-20200817-WA0307.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിൽ 2020-21 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തൊണ്ടർനാട് കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് വരുന്ന രോഗികൾക്ക് ,,സ്നേഹയാനം,, എന്ന പേരിൽ  കോറോം ടൗണിൽ നിന്നും ഹോസ്പിറ്റലിലേക്കും തിരിച്ച് ടൗണിലേക്കും രോഗികൾക്ക് സൗജന്യ യാത്ര ആരഭിച്ചു . സൗജന്യ യാത്രയുടെ ഫളാഗ് ഓഫ്  തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു നിർവ്വഹിച്ചു. രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ് സൗജന്യ യാത്ര ഗ്രാമപഞ്ചായത്തിലെ മുഴുവനാളുകൾക്കും മെച്ചപ്പെട്ട ചികിൽസയും രോഗി കൾക്ക് സൗജന്യ യാത്രയും നൽകി തൊണ്ടർനാട് കുടുംബാരോഗ്യകേന്ദ്രം ഒരുങ്ങി ക്കഴിഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വികസന കാര്യ സ്റ്റാൻറി ഗ് കമ്മറ്റി ചെയർമാൻ വി സി സലിം ക്ഷേമകാര്യ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേസ് കെ എ മൈമൂനത്ത് വാർഡ് മെമ്പർ അസ്ഹർ അലി. ഡോക്ടർ. ഷഹ്സാദ്   ,. യുസഫ് ,  എ ച്ച് എം.സി.. മെമ്പർമാർ ആരോഗ്യ പ്രവർത്തകർ വളണ്ടിയേഴ്സ് തുടങ്ങിയവർ പങ്കെടുത്തു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *