April 29, 2026

വെള്ളമുണ്ട ചെറുകര ഉഷാ മന്ദിരത്തിൽ ഗോപാലപിള്ള മാസ്റ്റർ(78) നിര്യാതനായി

0
IMG-20201004-WA0129.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട ചെറുകര ഉഷാ മന്ദിരത്തിൽ ഗോപാലപിള്ള മാസ്റ്റർ(78) നിര്യാതനായി സംസ്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ. ചെറുകര എ.യു.പി. സ്കൂൾ പ്രധാനധ്യാപകനായി വിരമിച്ചതാണ്.

ഗ്രന്ധശാലാ പ്രവർത്തകൻ കൂടിയായിരുന്നു. 
 ഭാര്യ എകരഞ്ഞ് വീട്ടിൽ ശാന്താകുമാരി .മക്കൾ ഉഷ, ഷീജ, സന്തോഷ്, ജിഷ. മരുമക്കൾ :ഉണ്ണി, അമ്പിളി, ഗിരീഷ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *