May 17, 2026

അവഗണന ഇനി സഹിക്കാനാവില്ല; പി. കെ.അനിൽകുമാർ രാജി വെച്ചു

0
IMG-20210227-WA0000
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയും വയനാട് ഡിസിസി സെക്രട്ടറിയുമായ പി കെ അനിൽകുമാർ പാർട്ടിയിൽ നിന്നും രാജി വെച്ചു.
എൽ ജെ ഡി യിൽ ചേരുന്നു അനിൽകുമാർ
കൽപ്പറ്റ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിക്കുന്ന ആളാണ് അനിൽകുമാർ. പ്രാദേശിക വികാരം കോൺഗ്രസ് സംസ്ഥാന നേതൃത്വം പരിഗണിക്കുന്നില്ല എന്ന് അനിൽകുമാർ.

രണ്ടു വർഷമായുള്ള അവഗണന ഇനി സഹിക്കാനാവില്ലെന്ന് അനിൽകുമാർ. പാർട്ടിയിൽ നിന്ന് രാജി വെക്കാൻ കാരണം കൽപ്പറ്റ സീറ്റ് അല്ല
സംസ്ഥാന നേതൃത്വം രണ്ടുവർഷമായി അവഗണിക്കുന്നുവെന്ന് അനിൽകുമാർ.
മുൻ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും ജില്ലാപഞ്ചായത്ത് അംഗവുമായിരുന്ന അനിൽകുമാർ.
കൽപ്പറ്റയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യത

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *