April 26, 2026

ചാൻസലേഴ്സ് ക്ലബ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി

0
IMG_20220101_150009.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട:ചാൻസലേഴ്സ് ക്ലബ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. ജനുവരി 1 മുതൽ 10 വരെയാണ് കാമ്പയിൻ. കായിക മേഖലക്ക് പുറമെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിട്ട് നിൽകുന്ന ക്ലബിൻ്റെ 2022-2024 വർഷത്തേക്കുള്ള കാമ്പയിൻ്റെ ഉദ്ഘാടനം ക്ലബ് പ്രസിഡൻ്റ് ടി അസീസ് മുൻകാല ഫുട്ബോൾ താരമായ മൊയ്തുട്ടി അലുവക്ക് നൽകി  നിർവഹിച്ചു.ഭാരവാഹികളായ ഇക്ബാൽ എം.സാലിം ടി. റാഷിദ് എ,ഹാരിസ് പി.ഷഹലാസ് എ. എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *