April 26, 2026

വാണിജ്യാവശ്യ ഗ്യാസിന് വില കുറച്ചു ,ഗാർഹിക ഗ്യാസിന് കുറവില്ല

0
IMG_20220101_155342.jpg
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി:വാണിജ്യാവശ്യ ഗ്യാസിന്   കമ്പനികൾ 102.95 രൂപ കുറെച്ചെങ്കിലും ഗാർഹിക ഉപയോഗ ഗ്യാസിന് വില നില നിർത്തി. 
കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും ,കഴിഞ്ഞ മാസം കടുത്ത പ്രഹരം ഏല്പിച്ച് 100. രൂപ വർദ്ധിപ്പിച്ചിരുന്നു. നവംബറിൽ 266 രൂപയും വർദ്ധിപ്പിച്ചു. 
ഏറെ പ്രതിഷേധത്തിനിട
വരുത്തിയ ഈ നടപടിയിൽ 
സർക്കാരിൻ്റെ ഇടപെടലോടെയാണ് വില
കുറച്ചതെന്നറിയുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *