News Wayanad റോസക്കുട്ടി ടീച്ചർ നാളെ ചുമതലയേൽക്കും January 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി:സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ ചെയർപേഴ്സണായി കെ.സി. റോസക്കുട്ടി ടീച്ചർ വെളളിയാഴ്ച ചുമതലയേൽക്കും . രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. സുസ്ഥിരമായ വനിതാ ശാക്തീകരണ പദ്ധതികളാണ് ലക്ഷ്യം വെക്കുന്നതെന്ന് ടീച്ചർ ന്യൂസ് വയനാടിനോട് വ്യക്തമാക്കി. Post navigation Previous: ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുNext: ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു Also read News Wayanad അതിർത്തി തർക്കം; വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദ്ദിച്ചതായി പരാതി July 16, 2026 0 News Wayanad ജില്ലയിൽ ആദ്യം; ‘സ്മാർട്ട് കോളർ’ സംവിധാനം ആരംഭിച്ച് വെള്ളമുണ്ട പഞ്ചായത്ത് July 16, 2026 0 News Wayanad കരൾമാറ്റിവെക്കാൻ 60 ലക്ഷം രൂപ വേണം; ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടി യുവാവ് July 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply