News Wayanad റോസക്കുട്ടി ടീച്ചർ നാളെ ചുമതലയേൽക്കും January 6, 2022 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി:സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ്റെ ചെയർപേഴ്സണായി കെ.സി. റോസക്കുട്ടി ടീച്ചർ വെളളിയാഴ്ച ചുമതലയേൽക്കും . രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. സുസ്ഥിരമായ വനിതാ ശാക്തീകരണ പദ്ധതികളാണ് ലക്ഷ്യം വെക്കുന്നതെന്ന് ടീച്ചർ ന്യൂസ് വയനാടിനോട് വ്യക്തമാക്കി. Post navigation Previous: ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചുNext: ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു Also read Latest News News Wayanad തദ്ദേശ പ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹം: എൽജി എം എൽ October 15, 2026 0 Latest News News Wayanad പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു October 15, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയൽ രാമൻ നാടിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തത്: ഉസ്മാൻ മൗലവി October 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply