May 2, 2024

ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

0
Img 20220106 072206.jpg
പുൽപള്ളി :പുൽപള്ളി വിജയ ഹയർ സെക്കണ്ടറി സ്കൂളിലെ 1999-2001 ബാച്ച് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ” പുനർ നവ ” യുടെ നേതൃത്വ ത്തിൽ പുതുവർഷ സമ്മാനമായി പ്ലസ് വൺ പരീക്ഷക്ക്‌ മുഴുവൻ മാർക്ക്‌ നേടിയ വിദ്യാർത്ഥി കളെയും, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥി കളെയും അനുമോദിച്ചു.

ഈ ചടങ്ങ് ഐ. സി ബാലകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം  ചെയ്തു .
പുൽപള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ : ടി. എസ് ദിലീപ് കുമാർ അധ്യക്ഷത  വഹിച്ചു.
വൈസ് പ്രസിഡന്റ്‌ : ശോഭന സുകു, ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോളി നരി തൂക്കിൽ, പി. ടി. എ പ്രസിഡന്റ്‌ : ഷമീർ ടി. എം, സ്കൂളിൽ പ്രിൻസിപ്പൽ : കെ. സതി, സ്കൂൾ മാനേജർ : അഡ്വ : പി. സി ചിത്ര, രാധിക മോഹൻ , ജി. ബിന്ദു, കെ. സിന്ധു, ആസാദ്‌ പി. എസ്, ഗോപി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *