April 26, 2026

ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിക്കുന്നു

0
IMG_20220106_074309.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ഒന്നാമത് ജില്ലാ ഒളിമ്പിക് ഗെയിംസി നോടനുബന്ധിച്ച് ജനുവരി 7-ാം തിയതി മാനന്തവാടിയിൽ നിന്നും ആരംഭിക്കുന്ന ദീപശിഖയുടെ ഭാഗമായി ജില്ലാ സൈക്ലിങ് അസോസിയേഷന്റെ നേതൃത്വത്തിൽ അന്നേ ദിവസം വൈകുന്നേരം 3.30 ന് കൽപറ്റ യിൽ വെച്ച് ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുന്നു . പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വർ താഴെ പറയുന്ന നമ്പറിൽ ബന്ധപെടേണ്ടതാണ്

9446 733 143- സുബൈർ
9447469 323 – സാജിദ് .എൻ.സി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *