പുതുശേരിക്കടവ്: പൊയിൽ റോഡ് ഉദ്ഘാടനം ബ്ലോക്ക് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സണും ഡി വിഷൻ മെമ്പറുമായ അസ്മ ഹമീദ് നിർവ്വഹികച്ചു. പഞ്ചായത്തംഗം ബഷീർ ഈന്തൻ ,ബുഷ്റ അഷ്റഫ് ,മമ്മൂട്ടി കേളോത്ത്, എൻ.പി ഷംസുദ്ദീൻ, ഇബ്രാഹിം പ്ലാസ, ജോൺ ബേബി, നൗഫൽ കൊച്ച, ബഷീർ ചാപ്പാളി തുടങ്ങിയവർ പങ്കെടുത്തു
Leave a Reply