April 20, 2024

കൈ നാട്ടിയിലെ തീരാ ഗതാഗതക്കുരുക്കിന് പരിഹാരവുമായി അസ്പയർ കോച്ചിംഗ് സെൻ്റർ വയനാട് ഡയറക്ടർ വി. എൻ സുരേഷ് ബാബുവും അധ്യാപകനും കണിയാമ്പറ്റ സ്വദേശിയുമായ റൗഫും

0
Img 20220108 084854.jpg
കൽപ്പറ്റ:ട്രാഫിക്ക് പ്രശ്ന പരിഹാരത്തിന്നായി  
ബൈപാസ് ജംഗ്ഷനിൽ റൗണ്ട് കൈനാട്ടി ജങ്ഷനിൽ ബത്തേരി ഭാഗത്തേക്ക് പോകുന്നവർക്കായി ഒരു ചെറിയ ഓവർ ബ്രിഡ്ജ്
വേണം .
 ബത്തേരി ഭാഗത്തു നിന്നും കൽപ്പറ്റയ്ക്ക് വരുന്നവർക്കും കൽപ്പറ്റ നിന്ന് ബത്തേരി, മാനന്തവാടി ഭാഗത്തേക്ക് പോകുന്നവർക്കും വൺവേ
വേണം.
 ഇതിനായി കൈനാട്ടി മുതൽ ബൈപാസ്സ് ജങ്ഷൻ വരെ വീതി കൂട്ടി പുതിയ ഒരു റോഡ് കൂടെ നിർമ്മിക്കുക. 
തുടങ്ങി വിശദമായ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. 
ഇത് നടപ്പിലാക്കിയാൽ എത്ര തിരക്ക് വന്നാലും കൈനാട്ടിയിൽ ഒരു മിനിറ്റ് പോലും വണ്ടികൾ ബ്ലോക്കിൽ പെടില്ല എന്നത് നൂറ് ശതമാനം ഉറപ്പാണെന്ന് യുവാക്കൾ വ്യക്തമാക്കുന്നു. 
ഞങ്ങൾഈ ദുരന്തത്തിൻ്റെ അനുഭവം കൊണ്ട് മടുത്താണ് ഞങ്ങൾ ഇതിനെ പറ്റി പഠനം നടത്തിയെന്ന് യുവാക്കൾ
ന്യൂസ് വയനാടിനോട് പറഞ്ഞു. 
 അധികാരികൾ ആവശ്യപ്പെട്ടാൽ വിശദമായ റിപ്പോർട്ട് നൽകാൻ തയ്യാറാണെന്നും ഇവർ പറയുന്നു.
PH: 9497581703
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news