April 27, 2026

പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്തു.

0
IMG_20220110_112301.jpg
By ന്യൂസ് വയനാട് ബ്യൂറോ
തോണിച്ചാൽ കെ.സി.വൈ.എം. യൂണിറ്റിന്റെ പ്രവർത്തനവർഷ ഉദ്ഘാടനം രൂപതാ പ്രസിഡണ്ട് റ്റിബിൻ പാറയ്ക്കൽ നിർവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജെസ്ന മണ്ഡപത്തിൽ അധ്യക്ഷത വഹിച്ചു. 2022 വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ച് വയനാട് മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണ വിതരണം നടത്തി. യോഗത്തിൽ കെ.സി.വൈ.എം. ദ്വാരക മേഖലാ ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളിൽ, പ്രസിഡണ്ട് ബിബിൻ പിലാപ്പിളളിൽ , യൂണിറ്റ് രക്ഷാധികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട്, ഡയറക്ടർ ഫാ. ബിവാൾഡിൻ തേവർകുന്നേൽ, ആനിമേറ്റർ സി. സിനി എസ്.കെ.ഡി. തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *