പടിഞ്ഞാറത്തറയിൽ ലഹരി പാർട്ടി ; കിർമാണി മനോജടക്കമുള്ള സംഘം പിടിയിൽ
പടിഞ്ഞാറത്തറ: മഞ്ഞൂറ സിൽവർ വുഡ് റിസോട്ടിൽ ലഹരി പാർട്ടിക്കിടെ പ്രമുഖ ക്വട്ടേഷൻ നേതാവ് കിർമാണി മനോജ്, കബളക്കാട് സ്വദേശി മുഹ്സിൻ എന്നിവരടങ്ങിയ 15 അംഗ സംഘത്തെ പോലിസ്അറസ്റ്റ് ചെയ്തു .മൂഹ്സിൻ്റെ വിവാഹ ആഘോഷമായിരുന്നു. മയക്ക് മരുന്നും വിദേശമദ്യവും പിടികൂടി. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയാണ് കിർമാണി മനോജ്.പടിഞ്ഞാറത്തറ പോലീസ് അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.





Leave a Reply