News Wayanad കമ്മീഷിയർമാരെ ആദരിച്ചു January 12, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : ഒളിബിക് ഗെയിംസിന്റെ ഭാഗമായി നടന്ന ജില്ലാ റോഡ് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ, സംസ്ഥാന സൈക്ലിങ് അസോസിയേഷൻ മെമ്പർമാരായി തെരഞ്ഞെടുക്കപ്പെട്ട സുബൈർ ഇളകുളം, സാജിദ്,എൻ. സി. മിഥുൻ, വർഗീസ്സ് എന്നിവരെ വയനാട് സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. Post navigation Previous: കമ്മീഷിയർമാരെ ആദരിച്ചുNext: കല്ലാച്ചി മൊയ്തു മുസ്ലിയാർ അന്തരിച്ചു Also read News Wayanad നിസാർ വയനാട് മെഗാ ഷോ; ലോഗോ പ്രകാശനം ചെയ്തു September 26, 2026 0 News Wayanad കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി September 26, 2026 0 News Wayanad സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ വെള്ളിമെഡലുമായി മാനന്തവാടി സ്വദേശി ശിവദർശ് September 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply