September 26, 2026

കല്ലാച്ചി മൊയ്തു മുസ്‌ലിയാർ അന്തരിച്ചു

0
IMG_20220112_123734.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലാച്ചി മൊയ്തു മുസ്‌ലിയാർ അന്തരിച്ചു
വെള്ളമുണ്ട: പ്രമുഖ മത പണ്ഡിതനും മുദരിസും ആയ   കല്ലാച്ചി മൊയ്തു മുസ്‌ലിയാർ (83) അന്തരിച്ചു. 
   മാനന്തവാടി, സുൽത്താൻ ബത്തേരി, പഴശ്ശി, ഈസ്റ്റ് കെല്ലൂർ  സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ മുശാവറ അംഗവും വെള്ളമുണ്ട അൽ ഫുർഖാൻ ലിബറൽ ആർട്സ് കോളേജിന്റെ രക്ഷാധികാരിയും ആണ്.
 ഭാര്യമാർ: പരേതയായ അലുവ ഖദീജ, പുതിയോട്ടിക്കണ്ടി ഫാത്തിമ. 
മക്കൾ: ആയിഷ, അബ്ദുറഷീദ്, റൈഹാനത്ത്, ഹഫ്സത്ത്, ഖദീജ, മിസ്‌രിയ, ജുബൈരിയത്ത്.
 മരുമക്കൾ:  അബൂബക്കർ, ജമീല, നാസർ, റഷീദ്, ഇഖ്ബാൽ, ജംഷീർ, അനീസ്. ഖബറടക്കം ഇന്ന് (ബുധൻ) ഉച്ചക്ക്  ശേഷം  പഴഞ്ചന ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *