September 27, 2026

മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി

0
IMG_20220112_165408.jpg
By ന്യൂസ് വയനാട് ബ്യൂറോ
പാപ്ലശ്ശേരി: പാപ്ലശ്ശേരി അഴിക്കോട് നഗറിൽ ഉദ്ദേശം 25അടി ഉയരമുള്ള പ്ലാവിൽ കുടുങ്ങി അവശ നിലയിലായ മനോജ്‌ (46  )എന്നയാളെ ബത്തേരി അഗ്നിരക്ഷാസേന സാഹസികമായി രക്ഷ പെടുത്തി.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  പി കെ  ഭരതൻ,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ വി  ഷാജി എന്നിവരുടെ നേതൃത്വത്തിൽ സേനഅംഗങ്ങളായ സിജു കെ , കെ എസ്  മോഹനൻ, അനൂപ് എൻ എസ് , സജീവൻ, ധനീഷ് കുമാർ, സുജേയ് ശങ്കർ, കീർത്തിക് കുമാർ, അനുറാം, പി കെ  ശശീന്ദ്രൻ, ഷിനോജ് ഫ്രാൻസിസ് എന്നിവരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *