April 27, 2026

റേഷന്‍ അദാലത്ത് നാളെ

0
IMG_20220113_173336.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കൽപ്പറ്റ :    താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍കടകളുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് നാളെ ( വെള്ളി) ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ നടക്കും.
 പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ അദാലത്ത് ഉദ്ഘാടനം ചെയ്യും.
 രാവിലെ 10.30 മുതല്‍ നടക്കുന്ന അദാലത്തില്‍ റേഷനിംഗ് കണ്‍ട്രോളര്‍ എസ്. കെ ശ്രീലത, ഉത്തരമേഖല റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കെ. മനോജ് കുമാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ. സജീവ് തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *