April 27, 2026

അപേക്ഷ ക്ഷണിച്ചു

0
IMG_20220113_181435.jpg
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ജില്ലാ ഓഫീസിന് കീഴില്‍ തവിഞ്ഞാലില്‍ പുതുതായി ആരംഭിക്കുന്ന ഖാദി നെയ്ത് കേന്ദ്രത്തിലേക്ക് വനിതാ തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കി അപേക്ഷ ജനുവരി 25 നകം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ 04936 202602.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *