April 27, 2026

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: രേഖകള്‍ ഹാജരാക്കണം

0
IMG_20220113_181726.jpg
By ന്യൂസ് വയനാട് ബ്യൂറോ
 എടവക:  എടവക ഗ്രാമപഞ്ചായത്തിലെ ബാങ്ക് അക്കൗണ്ട് വഴി ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്‌കീം, ഇന്ദിരാ ഗാന്ധി ദേശീയ വികലാംഗ പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ അവരുടെ പേരുള്‍പ്പെടുന്ന മുന്‍ഗണന വിഭാഗത്തിലുള്ള (മഞ്ഞ, പിങ്ക് നിറമുള്ള) റേഷന്‍കാര്‍ഡോ, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റോ ജനുവരി 20 നകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *