April 26, 2026

വയോരക്ഷ പദ്ധതി

0
IMG_20220113_191548.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :  ആരുടെയും കരുതലും സഹായവുമില്ലാതെ ജീവിക്കുന്നതും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതും പങ്കാളികള്‍ മരണപ്പെട്ട് ഒറ്റയ്ക്ക് ജീവിക്കുന്നതുമായ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിനും ആശുപത്രികളില്‍ കെയര്‍ ഗിവര്‍മാരുടെ സേവനം ഉറപ്പു വരുത്തുന്നതിനും പുരധിവാസം, നിയമസഹായങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന തിനുമായി സാമൂഹ്യ നീതി വകുപ്പ് വയോരക്ഷ പദ്ധതി നടപ്പാക്കുന്നു.
 വിശദവിവരങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫിസുമായി  ബന്ധപ്പെടുക. 
ഫോണ്‍. 04936 205307.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *