June 24, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220115_074608.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട്:തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്‌ എട്ടാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച പള്ളിയാൽ ജംഗ്ഷൻ -കരുവാൻ കുന്നേൽ റോഡ് വാർഡ് മെമ്പർ പി പി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ആർ രവീന്ദ്രൻ, 
കെ പി ഹാരിസ്, ജയ്സൻ കെ കെ, പി സുബൈർ, ഇ കെ അഷ്‌റഫ്‌, പി പി ഉസ്മാൻ തുടങ്ങിയവരും ഗുണഭോക്താക്കളും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *