April 26, 2026

സ്‌പെഷ്യല്‍ സ്‌കൂള്‍ പാക്കേജിന് അപേക്ഷിക്കാം

0
IMG_20220124_192247.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുളള 2021 – 22 വര്‍ഷത്തെ പാക്കേജിന് ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. സാമൂഹ്യ നീതി വകുപ്പില്‍ നിന്നോ പൊതു വിദ്യാഭ്യാസ വകുപ്പിന്‍ നിന്നോ രജിസ്‌ട്രേഷന്‍ ലഭ്യമായിട്ടുളള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കാണ് അര്‍ഹത. പാക്കേജിനായി സ്‌കൂള്‍ മേധാവികള്‍ http://www.ssportal.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 202593.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *