August 7, 2026

ടെണ്ടർ ക്ഷണിച്ചു

0
IMG_20220128_072925.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടിയില മെഡിക്കൽ കോളേജ് ആശുപത്രി ലബോറട്ടറി, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലേക്ക് ആവശ്യമായ റീ ഏജന്റ് വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ജനുവരി 9 ന് വൈകീട്ട് 3 വരെ സ്വീകരിക്കും. ടെണ്ടർ ഫോറം ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ 04935 240264
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *