കൽപ്പറ്റ : ജില്ലയിൽ കോവിഡ് രോഗികൾ ദിനംപ്രതി കൂടി വരുന്ന സാഹചര്യത്തിൽ ഡയാലിസിസ് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടയുള്ള എല്ലാ സ്ഥാപനങ്ങളിലും കോവിഡ് രോഗികളെ ഡയാലിസിസ് നടത്തുന്നതിനായി കുറഞ്ഞത് ഒരു ബെഡ്ഡും അനുബന്ധ ഉപകരണങ്ങളും മാറ്റി വെയ്ക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.
Leave a Reply